Surprise Me!

KSU seeks action against actor Tovino Thomas on the incident | Oneindia Malayalam

2020-02-01 1 Dailymotion

KSU seeks action against actor Tovino Thomas on the incident in Mary Matha college<br />നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന കെഎസ് യു. ടൊവിനോ പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച നടപടിയിലാണ് സംഭവം. മാനന്തവാടി മേരിമാത കോളേജില്‍ സംഘടിപ്പിച്ച ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ പൊതുപരിപാടിക്കിടെയാണ് സംഭവം. ശനിയാഴ്ച പോലീസില്‍ പരാതി നല്‍കുമെന്നും കെഎസ്യു അറിയിച്ചിട്ടുള്ളത്.

Buy Now on CodeCanyon